സിപിഎമ്മിന്റെ മെഗാ തിരുവാതിരക്കെതിരെ ഡിജിപിക്ക് പരാതിനൽകി ഡിസിസി വൈസ് പ്രസിഡന്റ്

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ചത്