0.05 ഗ്രാം അളവ് പിടിച്ചാല്‍ പോലും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന’പാര്‍ട്ടി ഡ്രഗു’മായി 23 കാരന്‍ അറസ്റ്റിൽ

0.05 ഗ്രാം അളവ് പിടിച്ചാല്‍ പോലും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന'പാര്‍ട്ടി ഡ്രഗു'മായി 23 കാരന്‍

ലഹരി മരുന്നായ ‘മെത്തിലീൻ ഡയോക്സീ മെത്താ‍ ആംഫിറ്റമിനു’മായി രണ്ട് യുവാക്കൾ ആലപ്പുഴയിൽ പിടിയിലായി

പൗഡറിന്റെ രൂപത്തിലുള്ള ലഹരിമരുന്ന് പുകവലിക്കുന്നതിനായി ഉപയോഗിക്കുന്ന 10, 20 രൂപ കറൻസി റോളുകളും ഇയാളുടെ അടുത്ത് നിന്നും പിടികൂടി.