അച്ഛന് ഒരു മകൻ ഉണ്ടായാൽ ഇങ്ങനെ ഉണ്ടാവണം ;മരക്കാറി’നെ കുറിച്ച് സംവിധായകൻ ഭദ്രൻ

പ്രണവിന്റെ മെയ്യ്‌വഴക്കവും , കണ്ണുകളിൽ അച്ഛനെ പോലെ ഗൂഢമായി ഒളിഞ്ഞിരിക്കുന്ന സ്നിഗ്ധ സൗന്ദര്യവും ഒത്തുവന്നപ്പോൾ കുഞ്ഞു കുഞ്ഞാലി മികവുറ്റതായി

ഷെയ്ഡ്‌സ് ഓഫ് പ്രണവ്: മരക്കാറിലെ പ്രണവിന്റെ പ്രകടന വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

മോഹന്‍ലാലിനേക്കാള്‍ കൂടുതലായി പ്രണവ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്ന രീതിയിലുള്ള കമന്റുകളാണ്

സാംസ്കാരിക നായകരൊന്നും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകൾ തകർക്കാൻ നടന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ മിണ്ടിയില്ല: സന്ദീപ് വാര്യർ

മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വിലയിരുത്തേണ്ടത് കലാകാരന്മാർ എന്ന നിലക്കാവണം.

മരക്കാറിൽ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടു: ടിഎന്‍ പ്രതാപന്‍ എംപി

വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ ആ പ്രതീക്ഷക്ക് വേണ്ട നിലവാരം ചിത്രത്തിനില്ലാതെ പോയി

എല്ലാ സിനിമകളും ആരാധകര്‍ക്കായി ഒരുക്കാനാവില്ല: മോഹൻലാൽ

ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രമാണ് മരക്കാര്‍. അതൊരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നുവെങ്കില്‍ അവാര്‍ഡുകള്‍ ലഭിക്കുമായിരുന്നില്ല.

കാലാപാനി എന്ന ചിത്രം പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ലാര്‍ജ് സ്‌കെയില്‍; ‘മരക്കാറി’നെ കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍

ചിത്രം കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് സിനിമ ഇഷ്ടപ്പെട്ടു.

അഞ്ചല്ല അമ്പത് സിനിമകൾ ഒ ടി ടിയിൽ പോയാലും തിയേറ്ററുകൾ നിലനിൽക്കും: ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ

കേരളത്തിലുള്ള സിനിമാ തിയേറ്ററുകൾ സമീപകാലത്ത് കാത്തിരുന്നതും ഒരുങ്ങിയതും മരക്കാറിന് വേണ്ടിയല്ല, കുറുപ്പിനു വേണ്ടിയാണ്

ദേശീയ ചലച്ചിത്ര പുരസ്ക്കാരം: മികച്ച നടന്മാർ ധനുഷും മനോജ് വാജ്‍പെയിയും; മികച്ച സിനിമ ‘മരക്കാര്‍’

മലയാള സിനിമ ഹെലന്‍ ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്‍. മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതിക്കാണ്.