കൊറോണയ്ക്കെതിരായ യുദ്ധം രാജ്യത്ത് ജനകീയ മുന്നേറ്റമായെന്ന് പ്രധാനമന്തി
കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനപങ്കുവഹിക്കാനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ചിന്താരീതി മാറി. പോലീസുമായുള്ള അകലം കുറഞ്ഞു. റംസാന് സമയത്ത് ലോകം