മാരകമായ രാസവസ്തു ഉപയോഗിച്ച് പഴുപ്പിച്ച ഒരു ടണ്‍ മാങ്ങ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് പെട്രോളൊഴിച്ച് കത്തിച്ചു
ശരീരത്തിന് ഹാനികരമായ രാസവസ്തു ഉപയോഗിച്ചു പഴുപ്പിച്ച ഒരു ടണ്ണോളം മാങ്ങ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. അര ക്വിന്റലോളം കാല്‍സ്യം