എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 100 ബിറ്റ് കോയിന്‍; മൂല്യം 17 കോടി രൂപ

തട്ടിക്കൊണ്ട് പോകലില്‍ മോചനദ്രവ്യമായി ബിറ്റ്‌കോയിന്‍ ആവശ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് കര്‍ണാടക പോലീസ് പറയുന്നു.

അതിർത്തിക്കപ്പുറത്തും ഇപ്പുറത്തുമായി മുന്നു യുവാക്കൾ; ആൾ അതിർത്തി കടക്കാതെ മംഗളൂരുവിൽ നിന്നുള്ള ജീവൻ രക്ഷാമരുന്നുകൾ കേരളത്തിലേക്ക്: വഴിയടച്ച കർണ്ണാടകത്തിന് കേരള മോഡൽ മറുപടി

മരുന്നു തേടി മംഗളൂരു കുംപാളയിൽ താമസിക്കുന്ന അനൂപ് ഇരുചക്രവാഹനത്തിൽ 15 കിലോമീറ്ററോളം യാത്രചെയ്ത് പമ്പ് വെല്ലിലുള്ള സൂര്യ ലൈഫ് കെയറില്‍

പൗരത്വഭേദഗതി സമരങ്ങള്‍ ; മംഗളുരുവിലെ മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

പൗരത്വഭേദഗതിക്ക് എതിരായി സമരങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം.

സമരക്കാര്‍ക്ക് നേരെയുള്ള പൊലീസ് രാജ്; നാളെ മംഗളുരു സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി,എംഎല്‍മാര്‍

പൗരത്വഭേദഗതിക്ക് എതിരെ മംഗളുരുവില്‍ സമരക്കാരില്‍ രണ്ട് പേരെ പൊലീസ് വെടിവെച്ച് കൊല്ലുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിലെ എംപിമാരും

ഹിന്ദു യുവതിക്കൊപ്പം മാളിൽ സിനിമ കണ്ടതിന് മുസ്ലിം യുവാവിന് മര്‍ദ്ദനം; പ്രതികൾക്ക് 21000 രൂപ വീതം പിഴ വിധിച്ച് കോടതി

.സോഷ്യൽ മീഡിയായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉഡുപ്പി സ്വദേശിനിയായ യുവതിയും മണിപ്പാൽ സ്വദേശിയായ യുവാവും 2016 ഏപ്രിൽ നാലിനാണ് പ്രതികൾ

പിണറായിയുടെ സന്ദര്‍ശനദിവസം ബന്ദിനെ തുടർന്നുണ്ടായ എല്ലാ നഷ്ടങ്ങളും സംഘ്പരിവാറില്‍നിന്ന് ഈടാക്കാൻ കർണ്ണാടക സർക്കാരിന്റെ നിർദ്ദേശം.

മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരൂ സന്ദര്‍ശന ദിനം ബന്ദ് ആചരിച്ച സംഘ്പരിവാര്‍ നടപടിയ്ക്കെതിരേ ശക്തമായ നടപടിയുമായി കര്‍ണ്ണാടക