ലഖിംപൂർ സംഘർഷത്തിൽ കർഷകരെ പിന്തുണച്ചു; ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും വരുണും മനേകയും പുറത്തായി

കേന്ദ്രമന്ത്രി ഉൾപ്പെടെ ബിജെപിയുടെ നേതാക്കൾ പ്രതിയായ ലഖിംപൂർ ഖേരി സംഭവത്തിൽ വരുൺ ഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.

കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായി കുതിരക്ക് ബി ജെ പി പതാകയുടെ പെയിന്റടിച്ചു; പോലീസില്‍ പരാതി നൽകി മനേക ഗാന്ധിയുടെ സംഘടന

നിലവിൽ പോലീസ് മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്‌ ഐ ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നിങ്ങൾ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുകയാണെങ്കില്‍ അത് പാകിസ്താന് ചെയ്യുന്നത് പോലെ; മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദ പ്രസ്താവനയുമായി വരുൺ

നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഭാരത മാതാവിനായി വോട്ട് ചെയ്യണം. എന്‍റെ അമ്മ ഉത്തമമായ ഹൃദയത്തോടു കൂടിയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്.