കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്നശേഷം പ്രതി ആത്മഹത്യ ചെയ്തു കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂര് ജില്ലയിലെ നാറാത്താണ് ഇവരുടെ വീട്.