ഇത് ഗംഭീര മേക്കോവര്‍; പുഷ്പയ്ക്ക് വേണ്ടി ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസായി ഫഹദ്
തല പൂര്‍ണ്ണമായി മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിലാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി ഫഹദ് എത്തുന്നത്.
തല പൂര്‍ണ്ണമായി മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിലാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി ഫഹദ് എത്തുന്നത്.
ഇത്പൃഥ്വിരാജ് ആണെന്നാണ് ഞാനോര്‍ത്തത്, എന്നായിരുന്നു ചിത്രത്തിന്റെ കീഴെ നടി പേളി നല്‍കിയിരിക്കുന്ന കമന്റ്.
ശരീരത്തിന്റെ വണ്ണം കുറച്ച് ഫാഷന്‍ ഐക്കണായഎം ജിആറിനെ അതേപോലെ പകർത്തുകയാണ് അരവിന്ദ് സ്വാമി.