അമിത് ഷാക്ക് സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വായടക്കണം; പശ്ചിമ ബംഗാള്‍ വഴി നുഴഞ്ഞു കയറ്റ ആരോപണം ഉന്നയിച്ച അമിത്ഷായ്ക്കെതിരെ മഹുവ മൊയ്ത്ര

അമിത് ഷാക്ക് സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വായടക്കണം; പശ്ചിമ ബംഗാള്‍ വഴി നുഴഞ്ഞു കയറ്റ ആരോപണം ഉന്നയിച്ച അമിത്ഷായ്ക്കെതിരെ

എന്റെ വീടിന് മുന്നില്‍ ആയുധധാരികളായ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നു: മഹുവ മൊയ്ത്ര

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടവര്‍ എന്റെ വീടിന് മുന്നില്‍ നില്‍ക്കുന്നത് കുറച്ച് മോശമല്ലേ

രാഷ്ട്രീയക്കാരനായ മുന്‍ ചീഫ് ജസ്റ്റിസിനെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിച്ചിരിക്കുന്നു; പരിഹാസവുമായി മഹുവ മൊയിത്ര

പരാതി നൽകിയതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി തൊട്ടുപിന്നാലെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

സര്‍ക്കാര്‍ വിരുദ്ധരും രാജ്യസ്നേഹികളുമാകാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു പോലെ കഴിയും; കേന്ദ്രസർക്കാരിനെതിരെ മഹുവ മോയ്ത്ര

സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നടപടിയെ വിമര്‍ശിച്ചാണ് മഹുവ മോയ്ത്ര ലോക്സഭയില്‍ വിമര്‍ശനമുന്നയിച്ചത്.

പാർലമെന്റിനെ പിടിച്ചുകുലുക്കിയ ആ പ്രസംഗം കോപ്പിയടിച്ചതോ? ; എംപി മഹുവ മോയിത്ര പ്രതികരിക്കുന്നു

നന്നായി കണ്ണുതുറന്ന് നോക്കിയാല്‍ ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കുന്നത് കാണാം. എന്‍റെ പ്രസംഗത്തിന്‍റെ ഉറവിടങ്ങള്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.