ഇന്ത്യയിലെ വന സംരക്ഷണ നിയമം റദ്ദാക്കണം; നിയമം ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമെന്ന് മാധവ് ഗാഡ്ഗില്‍

താന്‍ താമസിക്കുന്നതിന് സമീപത്തെ വനമേഖലയില്‍ പെറ്റുപെരുകുന്ന കാട്ടുപന്നികളെ ലാബിലെ ഓഫീസര്‍മാര്‍ പാചകം ചെയ്ത് കഴിക്കാറുണ്ട്. അവര്‍ അത് തനിക്ക് പങ്കുവെക്കാറുണ്ടെന്നും