യു പിയിൽ കാലനെ റോഡിലിറക്കി പൊലീസ് ; വേറിട്ട പ്രചരണം ആളുകളെ വീട്ടിലിരുത്താൻ
യുപിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്താൻ കാലൻ റോഡിലിറങ്ങി. നിയമങ്ങള്‍ ലംഘിച്ച് വീടുവിട്ടിറങ്ങുന്നവരെ നരകത്തില്‍ ലോക്ക്ഡൗണിലാക്കുമെന്ന സന്ദശവുമായാണ് "കാലന്'