ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ലോകേഷ് കനകരാജ്

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ലോകേഷ് കനകരാജ് (Lokesh Kanagaraj). ലോകേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍(Salman Khan)