സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരും: മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് വൈകിട്ട് കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഗൗരിനന്ദ വിഷയത്തില്‍ പോലീസ് നടപടിക്കെതിരെ സംസ്ഥാന യുവജന കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
രണ്ടാം തരംഗത്തിൻ്റെ തിരിച്ചടി പല സംസ്ഥാനങ്ങളിലും കുറഞ്ഞെങ്കിലും കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിൽ പലർക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.