ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയിലെ ജീവിത ദൈര്‍ഘ്യം അഞ്ചു വര്‍ഷം വര്‍ദ്ധിച്ചു

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യയിലെ ജീവിതദൈര്‍ഘ്യം അഞ്ചുവര്‍ഷം വര്‍ധിച്ചതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. 2001-05ലെ കണക്കുപ്രകാരം ഇന്ത്യന്‍ പുരുഷന്റെ