ഹനുമാൻ മൃതസജ്ഞീവനി കൊണ്ടു വന്നതുപോലെ…; കോവിഡ് പ്രതിരോധത്തിന് ഇന്ത്യയോട് മരുന്ന് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍ പ്രസിഡന്‍റ്

അദ്ദേഹത്തിന്റെ കത്തില്‍ ഹിന്ദു ഇതിഹാസമായ രാമായണത്തിലെ ഒരു ഭാഗം പ്രത്യേകം പറഞ്ഞിരുന്നു.

ഐക്യദീപം കഴിഞ്ഞു, അടുത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കത്തുകളെഴുതി അയക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, അവശ്യസേവനങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന കത്തുകളെഴുതി എല്ലാവരും വിതരണം ചെയ്യണമെന്ന് മോദി പറഞ്ഞു.

ലോക്ക് ഡൌണ്‍ ഇന്ത്യയെ കൊണ്ടെത്തിക്കുന്നത് മഹാ ദുരന്തത്തിലേക്ക്; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

ഒറ്റ ദിവസംകൊണ്ട് രാജ്യത്തെ ചെറുകിട വ്യവസായങ്ങളും നിര്‍മ്മാണ മേഖലയും അടച്ചുപൂട്ടി.

ഷൈലോക്കിന് ടിക്കറ്റ് കിട്ടാതിരുന്നവര്‍ കുങ്ഫു മാസ്റ്ററിനു കയറി; വൈറലായി എബ്രിഡ് ഷൈന്റെ കുറിപ്പ്

മാസ്സ് ചിത്രം കാണുന്ന പ്രേക്ഷകര്‍ എവിടെ കയ്യടിക്കും എവിടെ ആരവം മുഴക്കും എന്നുള്ള കണക്കുകൂട്ടല്‍ വളരെ റിസ്‌ക് നിറഞ്ഞ കാര്യമാണെന്നും

ഇറാനിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണം: കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇറാനിലെ അസലൂരിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് കത്തയച്ചു

സൗദിയില്‍ നഴ്സുമാര്‍ക്ക് കൊറോണ; ഗൗരവമായി കാണണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

കേന്ദ്ര സർക്കാർ സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും ഉറപ്പ് വരുത്തണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍

‘ഒരുമിച്ച്‌ നില്‍ക്കണം’ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക്‌ മമതയുടെ കത്ത്‌

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ പശ്ചിംബംഗാള്‍ മുഖ്യമന്ത്രി

‘മമതാ ബാ​ന​ർ​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന വ്യക്തിക്ക് ഒ​രു കോ​ടി രൂ​പ’; വാഗ്ദാനവുമായി വ്യാജ പേരില്‍ അജ്ഞാതന്റെ കത്ത്

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രിയായ മമതാ ബാ​ന​ർ​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന വ്യക്തിക്ക് ഒ​രു കത്തിനോടൊപ്പം മ​മ​ത​യു​ടെ മോ​ർ​ഫ് ചെ​യ്ത

കർഷകർ വോട്ട് ബഹിഷ്കരിക്കാൻ തയ്യാറാകണം; ആഹ്വാനവുമായി വയനാട്ടില്‍ മാവോയിസ്റ്റുകളുടെ കത്ത്

കര്‍ഷകരോട് പണിയായുധങ്ങൾ സമരായുധങ്ങളാക്കാൻ തയ്യാറാകണമെന്നും കത്തിൽ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്യുന്നു.

Page 5 of 6 1 2 3 4 5 6