മഹാരാഷ്ട്രയില്‍ ശിവസേന – കോൺഗ്രസ് സഖ്യം വരാത്തതിൽ ആശ്വാസം: രമേശ് ചെന്നിത്തല

കേരളത്തിലെ മന്ത്രിസഭയിലെ എൻസിപി പ്രാതിനിധ്യം ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല

സിപിഎമ്മിൽ മാവോയിസ്റ്റുകൾ നുഴഞ്ഞ് കയറിയോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ല: എംഎ ബേബി

സംസ്ഥാനത്തെ പോലീസിന്‍റെ മനോഭാവം അവർ പിടിക്കുന്നവരൊക്കെ കുറ്റക്കാരാണെന്നാണ് എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

‘മേയര്‍ ബ്രോ’ ഇനിമുതൽ ‘എംഎൽഎ ബ്രോ’: വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് വിജയം

വട്ടിയൂര്‍ക്കാവു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് വിജയം. 14251 വോട്ടിനാണ് വികെ പ്രശാന്ത് വിജയിച്ചത്.

ചരിത്രം കുറിച്ച് ‘മേയര്‍ ബ്രോ’;വട്ടീയൂര്‍ക്കാവില്‍ ലീഡ് 10000 കടന്നു

വട്ടീയൂര്‍ക്കാവ് മണ്ഡലത്തില്‍ ചരിത്രം കുറിച്ച് 'മേയര്‍ ബ്രോ'. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്റെ ലീഡ് 11567 ആയി ഉയര്‍ന്നു.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അഞ്ചുമണ്ഡലങ്ങളില്‍ രണ്ടിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫിന്റെ മുന്നേറ്റം.

വട്ടിയൂര്‍ക്കാവില്‍ ശക്തമായ തിരിച്ചുവരവ് നടത്തി എല്‍ഡിഎഫ്; വി കെ പ്രശാന്തിന് ലീഡ്

ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, വട്ടീയൂര്‍ക്കാവ് മണ്ഡലത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് ലീഡ്

മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു

സംസ്ഥാനത്ത് അഞ്ചു മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു റൗണ്ട് പിന്നിടുമ്പോള്‍ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

കെ സുരേന്ദ്രന് കോന്നിയില്‍ തോല്‍വി; ഇടത് പക്ഷത്തിന് അട്ടിമറി വിജയം; പ്രവചനവുമായി മനോരമ ന്യൂസ്-കാര്‍വി എക്‌സിറ്റ് പോള്‍

യുഡിഎഫ് മന്ത്രിസഭയിലെ മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ യുഡിഫിന് പി മോഹന്‍രാജാണു സ്ഥാനാര്‍ത്ഥി.

Page 18 of 27 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27