ലോ കോളേജിൽ പെൺകുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം; അതിൽ എസ്എഫ്ഐ പ്രവർത്തകരുണ്ടെങ്കിൽ നടപടി എടുക്കും: സച്ചിന്‍ ദേവ്

ഒരുതരത്തിലും സംഘർഷത്തോട് യോജിക്കാൻ കഴിയില്ലെന്നും പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു

മദ്യപിച്ച് ക്യാമ്പസിനുള്ളിൽ കയറിയ കെ എസ് യു പ്രവർത്തകർ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തി; ലോ കോളേജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ

ലോ കോളേജിൽ ഉണ്ടായ അക്രമത്തേ എസ്.എഫ്.ഐ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല, അക്രമത്തിലൂടെ ഒരു വിദ്യാർത്ഥി സംഘടനയ്ക്കും വളരാൻ സാധിക്കില്ല

തിരുവനന്തപുരം ലോ കോളജില്‍ കെഎസ് യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

സഫ്‌നയെ എസ് എഫ് ഐ പ്രവർത്തകർ നിലത്തിട്ട് വലിച്ചിഴക്കുകയും, മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു

മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും കേരള ഗവർണർ; സന്ദര്‍ശിച്ചത് തിരുവനന്തപുരം ലോ കോളേജ്

കോളേജിൽ നടക്കുന്ന പരീക്ഷയുടെ അവസാന ദിവസം നടത്തിയ ഈ സന്ദർശനം കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം.

തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം; തലസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും കനത്ത സുരക്ഷ

തിരുവനന്തപുരം ലോ കോളേജിലേക്ക് ജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.