കുംഭമേളയിൽ പങ്കെടുത്തു; നേപ്പാളിലെ മുൻ രാജാവിനും രാഞ്ജിക്കും കോവിഡ്

ഈ മാസം 11ന് ഹരിദ്വാറിലെത്തിയ ഗ്യാനേന്ദ്ര അവിടെ നിരവധി സന്യാസിമാരുമായും തീർത്ഥാടകരുമായും മാസ്‌കില്ലാതെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കോവിഡില്‍ കാര്യങ്ങള്‍ കൈയ്യില്‍നിന്ന് പോയി; കുംഭ മേള നിര്‍ത്താന്‍ ആവശ്യപ്പെട്ട് ജുന അഖാഡി മുഖ്യന്‍

വിശ്വാസം എന്നത് മനുഷ്യർക്ക് ഒരു വലിയ കാര്യമാണ്, എന്നാൽ മനുഷ്യജീവിതം അതിലും പ്രധാനമാണ്.

കുംഭ മേള കഴിഞ്ഞ് കൊറോണ പ്രസാദവുമായി തിരികെയെത്തുന്നവര്‍ സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ ഇരിക്കണം: മുംബൈ മേയര്‍

കുംഭ മേളയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്നവരൊക്കെ കൊറോണയെ പ്രസാദമായി എല്ലാവര്‍ക്കും നല്‍കാനായി പോവുകയാണ്.

മാസ്ക് പോലുമില്ലാതെ ആളുകള്‍ കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ വിമര്‍ശിക്കാത്തത്: പാര്‍വതി

കുംഭമേളയെ വിമര്‍ശിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് എഴുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പാര്‍വതി പങ്കുവെക്കുകയുണ്ടായി.

കൊവിഡ് പ്രതിരോധത്തിനായി തേടുന്നത് വിദേശ സഹായം; അടുത്ത വര്‍ഷത്തെ കുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രം

രാജ്യത്തിന്റെ കൊവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി ജനങ്ങളോട് സഹാമഭ്യർത്ഥികുകയും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായമടക്കം തേടുകയും ചെയ്യുന്ന സമയത്താണ് കേന്ദ്രത്തിന്‍റെ നീക്കമെന്നത്