താലികെട്ടാൻ എത്തിയത് മൂക്കറ്റം മദ്യപിച്ച്; മദ്യപാനിയെ ഭർത്താവായി വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ചു പെൺകുട്ടി
താലിചാർത്താനെത്തിയ വരന് പന്തലിൽ നിൽക്കാൻപോലുമാകുമായിരുന്നില്ലെന്നും അതിനാലാണ് മകൾ വിവാഹം വേണ്ടെന്നുവച്ചതെന്നും പെൺകുട്ടിയുടെ പിതാവ് ത്രിഭുവൻ ഷാ പറഞ്ഞു....