ഡീസലിനുള്ള പണമെടുത്ത് ശമ്പളം നൽകി; ഒടുവിൽ ഡീസലില്ലാതെ കെ എസ് ആർ ടി സി റദ്ദാക്കിയത് 250 സർവീസുകൾ ഡീസലിനുള്ള പണമെടുത്ത് ശമ്പളം നൽകിയതോടെ കെഎസ്ആർടിസിയിൽ ഡീസൽ വിതരണം മുടങ്ങി