എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാർ; ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് കോടിയേരി

നേരത്തെ കണ്ണൂർ വിമാനത്താവള പ്രശ്നത്തിൽ താനും കെ സുധാകരനും ഒരുമിച്ച് പ്രവർത്തിച്ചു. ആ നിലപാട് സുധാകരൻ കെ റെയിൽ പദ്ധതിയിലും

ഗുണ്ടാ മാഫിയ വാഴ്ച അനുവദിക്കില്ല; സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്നത് വ്യാജ പ്രചാരണം: കോടിയേരി ബാലകൃഷ്ണൻ

ന്യൂനപക്ഷ വിഭാഗത്തിലെ നേതാക്കളെ ദേശീയ തലത്തില്‍ ഒതുക്കിഹിന്ദുക്കള്‍ ഭരിക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് വര്‍ഗ്ഗീയതയാണ് .

ബിജെപി അധ്യക്ഷന്‍ രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് ഏറ്റുപറയും; വിമർശനവുമായി കോടിയേരി

1991 ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് കോൺഗ്രസ്-ബിജെപി- മുസ്ലിം ലീഗ് സംഖ്യം ഉണ്ടാക്കിയത്.

ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍എസ്എസുകാര്‍ ഉപദേശിക്കണമെന്ന് കോടിയേരി

കേരളാ നിയമസഭ ഏതു നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്നാണ് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ

പോലീസിന് എന്ത് ഉപതെരഞ്ഞെടുപ്പ്? കൂടത്തായി കേസിലെ പ്രതികൾക്ക് അനുകൂലമായ മുല്ലപ്പള്ളിയുടെ നിലപാട് അത്ഭുതപ്പെടുത്തി: കോടിയേരി

മുൻപ് കേന്ദ്ര ആദ്യന്തര സഹമന്ത്രിയായിയിരുന്ന മുല്ലപ്പള്ളിക്ക് നടപടിക്രമങ്ങൾ അറിയില്ലേയെന്നും കോടിയേരി ചോദിച്ചു.

മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തു; കോടിയേരിയുമായി പണമിടപാടില്ല; പ്രതികരണവുമായി ദിനേശ് മേനോന്‍

എന്നാൽ കാപ്പന്‍ തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പണം തിരികെ തരാം എന്ന് പറഞ്ഞിട്ടാണ് ചെക്കുകള്‍ തന്നത്. പക്ഷെ

പാലായിൽ ‘മാണി’ എന്ന് പേരുള്ള ഒരാള്‍ തന്നെ ജയിക്കണമെങ്കില്‍ മാണി സി കാപ്പനെ വിജയിപ്പിക്കൂ; യുഡിഎഫിനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

ഇന്ന് പാലായില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെല്ലാം തരത്തിലാണ് ഇത്തരം സ്വഭാവമുള്ള ആളുകള്‍ വീര പുരുഷന്‍മാരായി മാറുന്നത്; ഐഎഎസുകാര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാവരുതെന്ന് കോടിയേരി

ഐഎഎസ്കാർക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടാവരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യലഹരിയിൽ വാഹനം ഓടിച്ച ശ്രീറാമിന്റെ വാഹനം

Page 1 of 21 2