പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നതിൽ വിദഗ്ദ്ധ; പോക്‌സോ കേസിലെ കൂട്ടുപ്രതി അഞ്ജലി ലഹരി മരുന്നുകള്‍ക്ക് അടിമ

അഞ്ജലിയായിരുന്നു റോയി പെണ്‍കുട്ടിയെ പീഡിക്കുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരി പറയുന്നത്.

അതിജീവിതയ്‌ക്കൊപ്പം, പിന്നോട്ടില്ല; പോലീസ് കേസെടുത്ത റിപ്പോര്‍ട്ടര്‍ ടിവിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

ദിലീപിന്റെ ചാര്ജിപ്രകാരമാ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടത്.

അർദ്ധരാത്രി അടിയന്തര സിറ്റിംഗ്; ചരക്ക് കപ്പലിന്റെ കൊച്ചിയിൽ നിന്നുള്ള യാത്ര തടഞ്ഞ് ഹൈക്കോടതി

കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാരന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിൽ അറിയിക്കുകയും ചെയ്തു.

ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികള്‍; ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് ദിലീപ്

അതേസമയം, ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്‍റെ വാദത്തിൽ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്

ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായതാണ്; യുവ നടിയുടെ മൊഴി

പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്.

രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്ക; തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു

കഴിഞ്ഞ ദിവസങ്ങളിൽ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കത്തയച്ചിരിക്കുന്നത്

ശ്രീനിവാസൻ അഭിനയിക്കുന്ന ‘കീടം’ സിനിമയുടെ ലൊക്കേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

റോഡ് കൈയ്യേറി ചിത്രീകരണം നടത്തി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് സിനിമ ചിത്രീകരിക്കാൻ ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ്

സ്ത്രീകൾ കേൾക്കാൻ പാടില്ലാത്ത ചീത്തയാണ് ജോജു വിളിച്ചത്; നടപടിയെടുക്കണമെന്ന് ദീപ്തി മേരി വർഗീസ്

ആ സമയം ഞങ്ങൾക്ക് കേൾക്കാൻ പാടില്ലാത്ത രീതിയിലുള്ള ചീത്ത വിളിച്ചുകൊണ്ട് ജോജു വരികയും ഞങ്ങളുടെ സ്ത്രീകളെ പിടിച്ചുന്തുകയും തള്ളുകയും ചെയ്തു.

ജോജുവിനെതിരായ അതിക്രമത്തിൽ കൂടുതല്‍ കോൺഗ്രസ് നേതാക്കള്‍ കുടുങ്ങും; കർശന നിലപാടുമായി പോലീസ്

അക്രമത്തിനു നേതൃത്വം കൊടുത്തത് കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണെന്നുമാണ് മരട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്

ജോജുവിന്റെ ഭാഗത്ത് നിന്നുമുണ്ടായത് മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്റ്റൈൽ ഷോ; ആരോപണവുമായി ഡിസിസി പ്രസിഡൻ്റ്

വനിതാ പ്രവർത്തകരെ കയറിപ്പിടിക്കാൻ ശ്രമിച്ച ജോജുവിനെതിരെ പോലീസിൽ പരാതി എഴുതി നൽകിയിട്ടുണ്ട്

Page 2 of 15 1 2 3 4 5 6 7 8 9 10 15