ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് കേസ്; അടിയന്തരാവസ്ഥയും ലോക്ക് ഡൗണും പ്രഖ്യാപിച്ച് കിം ജോങ് ഉൻ
അതി ക്രൂരനായ കോവിഡ് വൈറസ് അവസാനം രാജ്യത്തിനുള്ളിലേക്ക് കടന്നിരിക്കാൻ സാധ്യതയുണ്ടെന്നും കിം ജോങ് ഉൻ അറിയിച്ചു.
അതി ക്രൂരനായ കോവിഡ് വൈറസ് അവസാനം രാജ്യത്തിനുള്ളിലേക്ക് കടന്നിരിക്കാൻ സാധ്യതയുണ്ടെന്നും കിം ജോങ് ഉൻ അറിയിച്ചു.
യുഎസ് മെയിൻ ലാന്‍ഡിനെ ആക്രമിക്കാൻ പോന്ന മിസൈൽ സാങ്കേതികത ഉത്തര കൊറിയ വികസിപ്പിച്ചെടുത്തുവെന്നാണു സൈനിക വിദഗ്ധർ വ്യക്തമാക്കിയത്...
തൻ്റെ സഹോദരനായ കിം ജോങ് ഉൻ ആവശ്യമെങ്കില്‍ അധികാരം ഉപയോഗിച്ച്ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തിനെ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു...
ദക്ഷിണ- ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ ജോയിന്റ് ലിയായിസണ്‍ ഓഫീസ് തകര്‍ക്കുമെന്നാണ് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരിക്കുന്നത്...
കിം ജോങ് ഉന്നിന്റെയും കുടുംബത്തിന്റെയും അംഗരക്ഷകരായ സുപ്രീം ഗാര്‍ഡ് കമാന്‍ഡറിന്റെ മേധാവിയായിരുന്ന ആര്‍മി ജനറല്‍ യങ് ജോങ്-റിന്നിനെ മാറ്റി പകരം
അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു എന്നത് ഏറെ ആഹ്ലാദകരമായ കാര്യമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു...
മൂന്നാഴ്‌ചക്ക് ശേഷമാണ് കിം ജോങ് പൊതുവേദിയിലെത്തുന്നത്. പുതിയതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്‌ഘാടനത്തിനാണ് കിം ജോങ് ഉന്‍ എത്തിയത്
ഏപ്രില്‍ 21, ഏപ്രില്‍ 23 തീയതികളില്‍ വോണ്‍സാനിലെ 'ലീഡല്‍ഷിപ് സ്‌റ്റേഷനില്‍'(കിമ്മിനും കുടുംബത്തിനുമായുള്ള പ്രത്യേക സ്‌റ്റേഷന്‍) കിമ്മിന്റെ പ്രത്യേക തീവണ്ടി നിര്‍ത്തിയിട്ടിരുന്നെന്നാണ്
ഹൃദയശസ്ത്രക്രിയക്കു ശേഷം കിമ്മിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഉത്തര കൊറിയയിൽ നിന്നുള്ള അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ വെബ്സൈറ്റായ ഡെയ്ലി
ദക്ഷിണ കൊറിയയിലെ സോളിൽ പ്രവർത്തിക്കുന്ന ഡെയ്ലി എൻ കെ എന്ന ന്യൂസ് പോർട്ടലിൽ വന്ന വാർത്തയാണ് ഇപ്പോൾ കൊണ്ടാടുന്നത്...