നൂലുകെട്ടു ദിവസം പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു
40 ദിവസം പ്രായമുള്ള കുഞ്ഞാണ് നൂലുകെട്ട് ചടങ്ങ് ദിനത്തിൽ കൊല്ലപ്പെട്ടത്....
40 ദിവസം പ്രായമുള്ള കുഞ്ഞാണ് നൂലുകെട്ട് ചടങ്ങ് ദിനത്തിൽ കൊല്ലപ്പെട്ടത്....
അഗ്നിരക്ഷാസേനയും ട്രോമ കെയറും പൊലീസ് വൊളൻ്റിയർമാരും ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം ഒന്നര മണിക്കൂറിനു ശേഷം പുറത്തെടുത്തത്...
കോവിഡ് ഭീതിയൊഴിഞ്ഞാൽ കുഞ്ഞുമായി സ്വദേശമായ നേപ്പാളിലേക്ക് പോകുമെന്നാണ് അമ്മ അറിയിച്ചിട്ടുള്ളത്...
അച്ഛൻ തലയ്ക്കിടിക്കുകയും കട്ടിലിലേക്ക് എടുത്തെറിയുകയും ചെയ്തതിനെത്തുടർന്നു തലച്ചോറിലുണ്ടായ രക്തസ്രാവം ഒഴിവാക്കാൻ 54 ദിവസം പ്രായമുള്ള പെൺകുഞ്ഞിനു തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ...
അംഗന്‍വാടി അധ്യാപികമാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരോട് അതതു പ്രദേശങ്ങളിലെ വീടുകള്‍ നിരീക്ഷിക്കാനും അയല്‍വാസികളില്‍നിന്നു വിവരശേഖരണം നടത്താനുമാണു നിര്‍ദേശം
തെറ്റും തെറ്റും തമ്മില്‍ മത്സരിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ തെറ്റിന്റെ കൂടെ നില്ക്കുക എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഷിംന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്....
സിറിയയില്‍ അഭയാര്‍ത്ഥി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദുരന്ത ദൃശ്യങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ചയായി അബ്ദ് അല്‍കാദര്‍ ഹബാക് എന്ന ഫോട്ടോഗ്രാഫര്‍. മരണാസന്നനായി
നിലമ്പൂര്‍: ഏഴ് വയസ്സുകാരിക്കു മേല്‍ രണ്ടാനമ്മയുടെ ക്രൂരമര്‍ദനം. രണ്ടാനമ്മ സെറീന (31) മരക്കമ്പുകൊണ്ട് കുട്ടിയുടെ മലദ്വാരത്തില്‍ കുത്തി മുറിവേല്‍പ്പിച്ചെന്നും മൂന്നുതവണ
ജനനത്തില്‍ കുട്ടികളുടെ ശരീരത്തില്‍ കയറിയ ജമോഗ രാക്ഷസനെ ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശില്‍ നവജാതശിശുക്കളുടെ കൈവിരലുകള്‍ കത്തിക്കുന്നത് വ്യാപകമാകുന്നു. റായ്ബറേലി ജില്ലയിലും പരിസര
ലണ്ടനിലെ ഹാമര്‍സ്മിത്ത് ആശുപത്രിയിലാണ് ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ ഈ സംഭവം. ജനിച്ച് ആറുദിവസം മാത്രം ഈ ഭൂമിയില്‍ ജീവിച്ചിരുന്ന പെണ്‍കുഞ്ഞ്