തനിക്ക് ലോ​ക്സ​ഭ​യി​ലേ​ക്ക് പോ​യാ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്; നി​ഷാ മാ​ണി മത്സരിക്കുമെന്നുള്ളത് പ്രചരണം മാത്രം: മാണിയെ പ്രതിസന്ധിയിലാക്കി പിജെ ജോസഫ്

കോ​ട്ട​യ​ത്തി​ന് പു​റ​മേ ഇ​ടു​ക്കി​യോ ചാ​ല​ക്കു​ടി​യോ കി​ട്ട​ണം. ഇ​ക്കാ​ര്യം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു....

ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദതന്ത്രം; പി.സി ജോസഫ് കേരളാഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ലോക്‌സഭ ഇലക്ഷനനുബന്ധിച്ച് ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തിന്റെ സമര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ജനറല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണം: കേരള കോണ്‍ഗ്രസ്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കൂടാതെ ഇടുക്കി സീറ്റുകൂടി ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്

Page 2 of 2 1 2