സർക്കാർ പണം മുടക്കുന്നത് ഏതെങ്കിലുമൊരു മതത്തിനു പ്രചാരം നൽകാനല്ല; കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാർഥന നിർത്തലാക്കണമെന്ന ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക്
ഈശ്വര പ്രാർത്ഥന ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അത് നിർത്തലാക്കണമെന്നുമാണ് ആവശ്യം...