കാവ്യ മാധവന്‍ പ്രതിയാകില്ല; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈം ബ്രാഞ്ച്

തുടരന്വേഷണം രണ്ട് മാസം പിന്നിട്ട സാഹചര്യത്തിൽ അന്വേഷണത്തിന് ഇനിയും അധിക സമയം അനുവദിക്കാനാകില്ലന്ന് കോടതി അറിയിച്ചിരുന്നു.

വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്ന് ക്രൈം ബ്രാഞ്ച്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നീക്കം ആരംഭിച്ചു

കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയ ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹ‍ർജി നൽകി

കാവ്യ മാധവനെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച്; മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ

തന്നെ നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നും കാവ്യ നൽകിയ മറുപടിയിൽ പറയുന്നു

ദിലീപിനൊപ്പം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും

അവസാന രണ്ട് ദിവസങ്ങളിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനം.

വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി; പരാതിയുമായി കാവ്യ മാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സാക്ഷി

സമാനമായി മറ്റൊരു സാക്ഷിയായ സായ് ശങ്കറും ബൈജു പൗലോസിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്

ഹാപ്പി ബര്‍ത്ത്‌ഡേ, ഐ ലവ് യൂ; അമ്മ കാവ്യയ്ക്കും നടി നമിതയ്ക്കും പിറന്നാള്‍ ആശംസകളുമായി മീനാക്ഷി

”ഹാപ്പി ബര്‍ത്ത്‌ഡേ ടു മൈ സിസ്റ്റേഴ്‌സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്” എന്നാണ് നമിതയ്ക്ക് മീനാക്ഷി