കെ.എ.എസ് പരീക്ഷ ചോദ്യങ്ങൾ പാകിസ്ഥാനിൽ നിന്ന്, പി.എസ്.സിയിൽ പാകിസ്ഥാൻ തീവ്രവാദികൾ കടന്നു കൂടിയിട്ടുണ്ടോ എന്ന് സംശയിക്കണം;ആരോപണവുമായി പി.ടി തോമസ് എം.എൽ.എ
കെ.എ.എസ് പരീക്ഷ ചോദ്യപോപ്പറിനെതിരെ ഗുരുതര ആരോപണവുമായി പി.ടി തോമസ് എം.എൽ.എ കേരള പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയിലെ ആറു ചോദ്യങ്ങൾ പാകിസ്ഥാനിൽ