വിമാനക്കമ്പനികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച വിജയം; കണ്ണൂരിൽ നിന്നും കൂടുതല്‍ അന്താരാഷ്ട്ര – ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും: എയർ ഇന്ത്യ നിരക്ക് കുറച്ചു

ദുബൈ, ഷാര്‍ജ, അബുദബി, മസ്‌കറ്റ്, ബഹ്‌റൈന്‍, റിയാദ്, ജിദ്ദ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് പുതുതായി ആരംഭിക്കുന്നത്....

വ്യാജവീഡിയോ വിവാദത്തിൽ കാലുമാറി കുമ്മനം: ആഹ്ലാദപ്രകടനം നടത്തിയത് സി പി എമ്മുകാരാണെന്ന് പറഞ്ഞിട്ടില്ല

കണ്ണൂർ കൊലപാതകവുമായി ബന്ധപ്പെട്ടു വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. സിപിഐഎം പ്രവര്‍ത്തകരാണ് ആഹ്ലാദപ്രകടനം

കൊലയാളികളെ സംരക്ഷിക്കില്ലെന്ന് കോടിയേരി: കുമ്മനം പ്രചരിപ്പിക്കുന്നത് വ്യാജവീഡിയോ

പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് സി പി ഐ (എം) സംസ്ഥാനസെക്രട്ടറി കോടിയേരി

വ്യാജവീഡിയോ പ്രചാരണം: ആവശ്യമെങ്കിൽ കുമ്മനത്തിനെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ആധികാരികതയില്ലാത്ത വ്യാജവീഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം

കണ്ണൂർ കൊലപാതകം: അടിയന്തിരനടപടി വേണമെന്നു മുഖ്യമന്ത്രിയോട് ഗവർണ്ണർ

കണ്ണൂരിൽ ഒരിടവേളയ്ക്കുശേഷം നടന്ന രാഷ്ട്രീയകൊലപാതകത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നു അടിയന്തിരനടപടിയുണ്ടാകണമെന്നു മുഖ്യമന്ത്രിയോട് ഗവർണ്ണർ പി സദാശിവം ആവശ്യപ്പെട്ടു. ഒ. രാജഗോപാൽ എംഎൽഎയുടെ നേത‍ൃത്വത്തിലുള്ള

പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു: കണ്ണൂരിൽ നാളെ ബി ജെ പി ഹർത്താൽ

കണ്ണൂർ: സി പി എം പ്രവർത്തകൻ ധൻരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കക്കംപാറ

മദ്യത്തേക്കാള്‍ ഭീകരമാണ് മറ്റുള്ളവ: വ്യജമദ്യവും കഞ്ചാവും മയക്കുമരുന്നും പിടികൂടിയ നാടിനെ മോചിപ്പിക്കാന്‍ പൂട്ടിയ മദ്യശാല തുറക്കാന്‍ സമരം നടത്തി ഒരു നാട്

കണ്ണൂര്‍: എല്ലാവരും നിലവിലുള്ള മദ്യശാലകള്‍ എങ്ങനെയെങ്കിലും പൂട്ടിക്കാന്‍ ബദ്ധപ്പെടുമ്പോള്‍ മദ്യശാല വേണമെന്ന ആവശ്യവുമായി സമരം നടത്തുകയാണ് ചന്ദനക്കാംപാറ നിവാസികള്‍. മലയോരത്തെ

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി പറന്നിറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി പറന്നിറങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മന്ത്രിമാരും അടക്കം പ്രദേശവാസികളും പരീക്ഷണപ്പറക്കല്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു. വ്യോമസേനയുടെ

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസ് വിമതന്റെ നിരുപാധിക പിന്തുണ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ്. കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ച

വീണ്ടും രാഷ്ട്രീയ ചോരക്കളി

രാഷ്ട്രീയ വൈരം നടമാടുന്ന കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വീണ്ടും പുകഞ്ഞുതുടങ്ങി. ഓണനാളുകളുടെ ആക്രമണത്തിന്റെ തുടര്‍ച്ചയായി ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

Page 13 of 20 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20