കമല കമ്മ്യൂണിസ്റ്റ്, ജോ ബൈഡൻ വിജയിച്ചാൽ കമല പ്രസിഡൻ്റാകുമെന്ന് ട്രംപ്
അമേരിക്കൻ വൈസ്പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലുള്ള സംവാദത്തിൽ റിപ്പബ്ലിക്കൻ മൈക്ക് പെൻസും എതിരാളി കമലാ ഹാരിസും കോവിഡിനെച്ചൊല്ലി ഏറ്റുമുട്ടൽ നടത്തിയിരുന്നു...