‘കടുവ’ എന്ന സിനിമയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു; രമേശ് ചെന്നിത്തല

എന്റെ മണ്ഡലമായ ഹരിപ്പാട്ട് ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമായ കുട്ടികള്‍ക്ക് വേണ്ടി ‘സബര്‍മതി’ എന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പിന്നിൽ ജോജുവിനോടുള്ള വിരോധം; പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

പൊൻകുന്നം പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. പിന്നാലെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ചെയ്തു.

സുരേഷ് ഗോപി ‘കടുവാക്കുന്നേല്‍ കുറുവാച്ച’നായി എത്തുന്ന സിനിമയ്ക്ക് കോടതിയുടെ വിലക്ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജികൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന സിനിമയുടെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുക്കുകയായിരുന്നു