നല്ലയിനം കരിങ്കോഴിക്കുഞ്ഞുങ്ങൾക്ക് ഇനി ധോണിയെ സമീപിച്ചാൽ മതി; കരിങ്കോഴി വളർത്തലിൽ ആകൃഷ്ടനായി മുൻ ക്യാപ്റ്റൻ

മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലും കുറഞ്ഞ കൊളസ്ട്രോളുമാണ് കരിങ്കോഴിമാംസത്തിന്റെ പ്രത്യേകത