പാലക്കാട്ടെ കൊലപാതകങ്ങൾ; ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി നീങ്ങണമെന്ന് പൊലീസിന് നിർദ്ദേശം നൽകി: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബല പ്രയോഗം വേണ്ടിവന്നേക്കുമെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

കെഎസ്ഇബി നേരിടുന്നത്കടുത്ത സാമ്പത്തിക പ്രതിസന്ധി; സഞ്ചിത നഷ്ടം 14,000 കോടി രൂപ: മന്ത്രി കെ കൃഷ്‌ണൻ കുട്ടി

സമരം ചെയ്യുന്നവരുടെ ചർച്ച നടത്തേണ്ടത് ബോർഡാണ്. അതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു