പരിപ്പ് : ജോജു ജോര്‍ജിന്റെ മകന്‍ നായകനാകുന്ന ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസായി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണമടഞ്ഞ മധുവിന്റെ ജീവിതപരിസരം പ്രമേയമാകുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സിജു എസ് ബാവയാണ് നിര്‍വഹിച്ചത്

സിനിമ സര്‍ഗ്ഗാത്മക പ്രവര്‍ത്തനം; സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്; യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ തള്ളി കെ സുധാകരൻ

യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ തള്ളി നേരത്തെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു.

പിന്നിൽ ജോജുവിനോടുള്ള വിരോധം; പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

പൊൻകുന്നം പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. പിന്നാലെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ചെയ്തു.

സംഘര്‍ഷസമയത്ത് മാസ്‌ക് ധരിച്ചില്ല; ജോജുവിനെതിരെ പുതിയ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാനത്തിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോജു ആളുകളുമായി ഇടപഴകി, സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും; ജോജുവിനെ ‘മദ്യപിച്ച ഒരു തെരുവ് ഗുണ്ട’ എന്ന് വിളിച്ച കെ സുധാകരനെതിരെ എം പത്മകുമാര്‍

കുമ്പളത്തു ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെമൊക്കെയോ വിവരദോഷം കൊണ്ട്

കൊറോണക്കാലത്ത് വയനാട്ടിൽ കുടുങ്ങി ജോജു ജോർജ്; ലോക്ക് ഡൗൺ തീരുന്നതുവരെ അവിടെ തുടരുമെന്ന് താരം

‘കഴിഞ്ഞ പത്തൊൻപത് ദിവസമായി ഞാൻ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുർവേദ കേന്ദ്രത്തിൽ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട

കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് ചിത്രം; ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്നു. ജഗമേ തന്തിരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ

ധനുഷ് ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച് ജോജു ജോര്‍ജ്

ധനുഷ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനടന്‍ ജോജു ജോര്‍ജ് തമിഴില്‍ അരങ്ങേറ്റെത്തിനൊരുങ്ങുന്നു.ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലുള്ള താരത്തിന്റെ തമിഴിലെ പ്രവേശനമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓണം കഴിഞ്ഞാൽ തിയറ്ററുകളിൽ വലിയ പെരുന്നാൾ: ഒക്ടോബറിൽ റിലീസിനൊരുങ്ങി ഷൈൻ നിഗം ചിത്രം

ക്ടോബറിൽ റിലീസിങ്ങിനൊരുങ്ങി ഷൈന്‍ നിഗം ചിത്രം വലിയ പെരുന്നാള്‍. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Page 1 of 21 2