പ്രായവും കാലവും തടസമല്ല; പതിനൊന്നാം ക്ളാസിൽ പഠിക്കാന്‍ ചേർന്ന് 53 കാരനായ ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി
ഹേമന്ത് സോറൻ മുഖ്യമന്ത്രി ആയപ്പോൾ വിദ്യാഭ്യാസമന്ത്രി ആയി മഹ്തോ ചുമതലയേറ്റതോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ യോഗ്യത പ്രതിപക്ഷം ചോദ്യം ചെയ്തത്.