ശമ്പളം നൽകിയാൽ തിരിച്ചുപിടിക്കും; സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ നിയമനം റദ്ദാക്കാൻ തീരുമാനം

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് എച്ച്ആർഡിഎസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്.

ട്രാൻസ്‌വനിതയായി ജീവിക്കാനാവുന്നില്ല; ദയാവധം അനുവദിക്കണമെന്ന് ആവശ്യം; ജോലി ഉറപ്പാക്കി വിദ്യാഭ്യാസ മന്ത്രി

നേരത്തെ ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്ന അനീറയെ ജോലിയില്‍

പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുക മാത്രമാണ് സ്ത്രീകള്‍ക്ക് ഇണങ്ങുന്ന ഏക ജോലി: താലിബാന്റെ കാബൂള്‍ മേയർ

സ്ത്രീകൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ മാത്രം സ്ത്രീകള്‍ വൃത്തിയാക്കിയാൽ മതിയെന്നും മേയർ അറിയിപ്പില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ പരസ്യത്തിലൂടെ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പേരാമ്പ്ര സ്വദേശിയുടെ പണം നഷ്ടമായെന്ന് പരാതി

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഡ്രൈവര്‍ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെ കൈയില്‍ നിന്ന് പണം

സ്‍പോൺസറുടെ അനുമതിയില്ലാതെതന്നെ ജോലി മാറാം; തൊഴിൽ നിയമത്തിൽ മാറ്റങ്ങളുമായി സൗദി

പുതിയ തൊഴിൽ നിയമപ്രകാരം കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുവാദം തേടാതെ റീഎൻട്രിയിൽ രാജ്യത്തിന് പുറത്തുപോകാനും തൊഴിലാളിക്ക് കഴിയും.

സ്വദേശിവല്‍ക്കരണം: ഒമാനിൽ വിദേശ നഴ്‌സുമാർക്ക് തൊഴിൽ നഷ്ടമാകും

ഇതില്‍ സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. 62 സ്വദേശി നഴ്‌സുമാരാണ് ഇവിടെ പുതിയതായി ജോലിയില്‍

പണിയെടുക്കാന്‍ ആർടിഫിഷ്യൽ ഇന്റലിജൻസ്; സൊമാറ്റോയില്‍ ജോലി നഷ്ടമായത് 541 പേര്‍ക്ക്

ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം കാരണം കമ്പനിയുടെ പ്രവർത്തനം ഈ മേഖലകളിൽ മെച്ചപ്പെട്ടതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.