ജയം രവി ചിത്രത്തിൽ നായികയായി പോലീസ് വേഷത്തിൽ കീർത്തി സുരേഷ്

'ഹീറോ', 'വിശ്വാസം', 'അണ്ണാത്തെ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ എഴുത്തുകാരൻ ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.