താനും തൻ്റെ കുടുംബവും വീട്ടുതടങ്കലിലെന്ന് ഒമർ അബ്ദുള്ള
വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ സഹിതം ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു
വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ സഹിതം ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു
ജമ്മു, സാംബ, കത്വ ജില്ലകളിലെ സുപ്രധാന മേഖലകളുടെ വിവരങ്ങളാണ് ഇയാള്‍ പാകിസ്താനി ഏജന്റിന് കൈമാറിയത്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയായിരുന്നു ഇത്...
ഇതിന് മുന്‍പ് മൂന്ന് തവണയും കാശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗുലം നബി ആസാദിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
പ്രദേശത്തെ സമാധാന അന്തരീക്ഷവും സ്ഥിരതയും പുലര്‍ത്തേണ്ടതുണ്ട്. വികസനത്തിനാണ് ഏത് രാജ്യവും മുന്‍ഗണന നല്‍കുക.
പുല്‍വാമയില്‍ ആക്രമണം നടന്ന സമയത്ത് പിന്നില്‍ പാകിസ്താന് അല്ല എന്ന് മനസിലാക്കികൊടുക്കാന്‍ കുറേ ശ്രമിച്ചിരുന്നു.
ലോക്സഭയിൽ ബില്ലിൻമേൽ ചർച്ച തുടങ്ങിയപ്പോൾ ശക്തമായി എതിർത്ത കോൺഗ്രസ്, എന്താണ് കശ്മീരിൽ നടക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
പുൽവാമയില്‍ ഉണ്ടായ ഭീകരാക്രമണം ഒഴിച്ചാൽ ഈ വർഷം കാര്യമായ ആക്രമണങ്ങളൊന്നും കാശ്മീരിൽ ഉണ്ടായിട്ടില്ല.
നൂറ് കമ്പനി അര്‍ധസൈന്യത്തെ അധികമായി താഴ്വാരത്ത് വിന്യസിച്ചിട്ടുണ്ട്
ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിനു സാധ്യത ഉണ്ട് എന്ന് ദിവസങ്ങള്‍ക്കു മുന്നേ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോട്ട് ചെയ്തിരുന്നു
കശ്മീര്‍ താഴ്വരയിലെ ഗുന്ദിപ്പോര മേഖലയില്‍ ഒരു യുവാവിനെ ആര്‍മിയുടെ വാഹനത്തിനു മുന്നിലായി കെട്ടിവെച്ചിരിക്കുന്ന രീതിയില്‍ കാണിക്കുന്ന വീഡിയോ കോണ്ഫറണ്സ് നേതാവ്