കൊവിഡ് വ്യാപനത്തിലും കര്‍ശന നിബന്ധനകളോടെ ജെല്ലിക്കെട്ടിന് അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

പുതിയ നിബന്ധനകൾ പ്രകാരം കാളയുടെ ഉടമക്കും ഒരു സഹായിക്കും മാത്രമാകും റിംഗില്‍ ഇറങ്ങാന്‍ അനുമതി ഉണ്ടാവുക

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള: ‘ജല്ലിക്കെട്ടി’ലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി

വാഗ്നര്‍ മൗരയുടെ സംവിധാനത്തിൽ പിറന്ന മാരിഗെല്ലയിലെ അഭിനയത്തിന് സ്യു ഷോര്‍ഷിയെ മികച്ച നടനായി തെരഞ്ഞെടുത്തു.

‘ജല്ലിക്കട്ടി’ന്റെ ട്രെയ്‌ലര്‍ എത്തി; പുറത്ത് വിട്ടത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

ഈ മാസം 20ന് പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.