എംകെ സ്റ്റാലിൻ ധരിച്ച ജാക്കറ്റിന് 17 കോടിയെന്ന് വ്യാജ പ്രചാരണം; തമിഴ്നാട്ടിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ
യുവമോർച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറി അരുൾ പ്രസാദാണ് പോലീസ് പിടിയിലായത്.
യുവമോർച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറി അരുൾ പ്രസാദാണ് പോലീസ് പിടിയിലായത്.
ഇന്ത്യ എന്നത് ഗ്രാമങ്ങളുടെ രാജ്യമാണ്. അല്ലാതെ മെട്രോ നഗരങ്ങളുടേതല്ല.