രാജ്യമാകെ മഴ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കൂ; ആവശ്യപ്പെട്ട് സൗദി ഭരണാധികാരി

രാജ്യത്ത് സ്വലാത്തുല്‍ ഇസ്‍തിസ്‍ഖാ എന്നറിയപ്പെടുന്ന മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരം ജനുവരി രണ്ടിന് നിര്‍വഹിക്കണമെന്നാണ് സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍