ന്യൂസിലന്‍ഡിനെ നേരിടുന്ന ഓസ്ട്രേലിയ ഭയക്കുന്നത് സ്പിന്നര്‍ ഇഷ് സോധിയെ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകളാണ് ഓസീസിനെതിരെ സോധി ഇതുവരെ നേടിയത്.