അഫ്ഗാനില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരൻ നജീബ് മലപ്പുറം പൊന്മള സ്വദേശിയാണെന്ന് സംശയം 2017ല്‍ തന്റെ മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പോലീസിൽ പരാതി നല്‍കിയിരുന്നു