ഭാരത് മാതാ കി ജയ് ; പക്ഷെ നരേന്ദ്രമോദിക്ക് ജയ് വിളിക്കില്ല; ഉക്രൈനിൽ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ വൈറല്‍

വിദ്യാസമ്പന്നരായ വിദ്യാര്‍ഥികൾ ആയതിനാലാണ് പ്രധാനമന്ത്രി മോദിക്ക് ജയ് വിളിക്കാത്തതെന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു