യുവാവിനെ ജീപ്പില്‍ കെട്ടിവെച്ച സംഭവം വിവാദമാക്കേണ്ട കാര്യമില്ല; എസി മുറിയിലിരുന്ന് സൈന്യത്തെ വിമര്‍ശിക്കാതെ അവരെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറിനെ പ്രതിരോധിക്കാന്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ വെച്ചു കെട്ടി സൈന്യം നടത്തിയ പരേഡില്‍ എന്തിനിത്ര കോലാഹലമെന്ന്

ശ്രീനഗറില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ യുവാവിനെ വെടിവച്ചു കൊന്നു

ശ്രീനഗര്‍:ശ്രീനഗറിലെ ബാറ്റമാലൂവില്‍ സുരക്ഷാ സൈനികരുടെ വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബാരാമുള്ള ചാന്ദൂസ സ്വദേശി സജാദ് അഹമ്മദ് (23) ആണ് കൊല്ലപ്പെട്ടത്.

പൊതിരെ തല്ലിയതിനുശേഷം ജീപ്പിന് മുന്നില്‍ കെട്ടി വെച്ച് ഒമ്പത് ഗ്രാമങ്ങളിലൂടെ പരേഡ് നടത്തി; കശ്മീരില്‍ സൈന്യം ജീപ്പിന്റെ ബോണറ്റിന് മുമ്പില്‍ കെട്ടിവെച്ച് കൊണ്ടുപോയ ഭീതി നിറഞ്ഞ നിമിഷങ്ങളെ കുറിച്ച് ഫറൂഖ് ദര്‍

കശ്മീര്‍: നാലു മണിക്കൂറോളം ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവെച്ചുകൊണ്ട് പ്രകടനം നടത്തിയ സൈന്യത്തിന്റെ കൊടും ക്രൂരതയ്ക്കിരയായ ഫറൂഖ് ദര്‍ എന്ന യുവാവ്

പട്ടാളം ഞെട്ടിച്ചു; ഏനാത്ത് ക​ര​സേ​ന നി​ർ​മി​ച്ച ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി

എനാത്ത് തകർന്ന പാലത്തിനു പകരം എം​സി റോ​ഡി​ൽ ക​ല്ല​ട​യാ​റി​നു കു​റു​കെ ക​ര​സേ​ന നി​ർ​മി​ച്ച ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച

മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നതിനു മുമ്പ് സമാന്തര ഉദ്ഘാടനം നടത്താനെന്ന പ്രചരണം; ഏനാത്ത് ബെയ്‌ലി പാലം സന്ദര്‍ശിക്കാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ നാട്ടുകാര്‍ തടഞ്ഞു

പത്തനംതിട്ട: ഏനാത്ത് ബെയ്‌ലി പാലം സന്ദര്‍ശിക്കാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ തടഞ്ഞു. പാലത്തിന്റെ സമാന്തര ഉദ്ഘാടനം നടത്തുകയാണെന്ന അഭ്യൂഹം പ്രചരിച്ചതിനെ

കാശ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ കൊലപ്പെടുത്തി

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ബുധനാഴ്ച രാത്രിയിലാണു സംഭവം. ഭീകരര്‍ ഒളിച്ചിരിപ്പുണ്‌ടെന്ന വിവരത്തെ തുടര്‍ന്നു സുരക്ഷാസേന

പരമോന്നത സൈനിക ബഹുമതിയായ പരംവീരചക്രം നേടിയ 21 ധീരജവാന്‍മാരുടെ ജീവിതചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാകുന്നു

രാജ്യം നല്‍കിയ പരമോന്നത സൈനിക ബഹുമതിയായ പരംവീരചക്രം നേടിയ 21 ധീരജവാന്‍മാരുടെ ജീവിതചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാകുന്നു. രാജ്യസ്‌നേഹത്തിന്റെ ഉന്നതിയില്‍ നിന്നും

ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു വര്‍ഷത്തിനിടെ രാജ്യത്തിന് നഷ്ടമായത് 57 ഇന്ത്യന്‍ സൈനികരുടെ ജീവനുകള്‍

ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു വര്‍ഷത്തിനിടെ രാജ്യത്തിന് നഷ്ടമായത് 57 ഇന്ത്യന്‍ സൈനികരുടെ ജീവനുകള്‍. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. 2014 ഡിസംബര്‍

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ ഗര്‍ഭിണിയായ യുവതിയെ അതിസാഹസികമായി രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി ഇന്ത്യന്‍ വ്യോമസേന

പ്രളയം ദുരിതം വിതച്ച ചെന്നൈയില്‍ കണ്ണ് ചിമ്മാതെ, ഒന്നുറങ്ങാതെ ഇന്ത്യന്‍ സൈന്യം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വ്യോമസേനയുടെ ആധുനിക ഹെലികോപ്റ്ററുകള്‍

പ്രധാനമന്ത്രിയും ദീപാവലി ആഘോഷിച്ചു, രാജ്യം കാക്കുന്ന സൈനികര്‍ക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം നടത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ ആഘോഷങ്ങളില്‍ പങ്കാളിയായ അദ്ദേഹം സൈന്യത്തിന്റെ

Page 7 of 11 1 2 3 4 5 6 7 8 9 10 11