അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജയിലില്‍ അടച്ചു; മുഹമ്മദ് സനാവുള്ളയ്ക്കും കുടുംബത്തിനും നിയമസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യൻ ആ‍ർമി

ഗോഹാട്ടിയിൽ പ്രവർത്തിക്കുന്ന ആർമി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ പി കോങ്സായിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.

മഴമേഘങ്ങൾ ഉണ്ടെങ്കിൽ യുദ്ധ വിമാനങ്ങൾക്ക് ചില റഡാറുകളിൽ നിന്ന് രക്ഷപ്പെടാനാകും; പ്രധാനമന്ത്രിയെ ശരിവെച്ച് കരസേന മേധാവി

പക്ഷെ മേഘങ്ങൾ ഉള്ളപ്പോഴും പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനമുള്ള റഡാറുകൾ ഉണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.

ഇന്ത്യൻ സൈന്യത്തിലും പോസ്റ്റൽ വോട്ട് വിവാദം; ജവാന്മാർക്ക് വിതരണം ചെയ്യുന്നതിന് പകരം കമാന്‍ഡിങ് ഓഫീസര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നു: തെരഞ്ഞെടുപ്പ് കമ്മീഷന്‍

കമ്മീഷന് ലഭിച്ച പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന്‍ ആര്‍മി വക്താവ് കേണല്‍ രാജേഷ് കാലിയ.

ഭീകരവാദികളെ നേടിടാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സേവനം ആവശ്യമില്ല; ശ്രീലങ്കയുടെ സൈന്യം പ്രാപ്തിയുള്ളവരെന്ന് മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ

അതേസമയം, ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമാണ് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു.

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെയും പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മോദി പ്രസംഗം നടത്തിയ മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

നിങ്ങൾക്ക് രാജ്യസ്നേഹം ഉത്പാദിപ്പിച്ച് വോട്ടാക്കി മാറ്റാനുള്ള ഉപകരണങ്ങളല്ല സെെനികർ; സൈനികരുടെ ചിത്രങ്ങൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കരുതെന്നു ഉത്തരവ്

ഇതുസംബന്ധിച്ച് നേതാക്കൾ സ്ഥാനാർഥികൾക്കും പാർട്ടിപ്രവർത്തകർക്കും നിർദേശം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു...

പാകിസ്ഥാനിൽ സെെന്യം നടത്തിയ ആക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നവരെ സൈന്യത്തിനൊപ്പം അയയ്ക്കണമെന്ന് ആർഎസ്എസ്

താന്‍ നിരവധി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രമാണ് ഇന്ത്യ നടത്തിയ ആക്രമണത്തിന് തെളിവ് വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം

Page 5 of 11 1 2 3 4 5 6 7 8 9 10 11