കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് ‘ഫുൾ മാർ‌‌‌‌‌‌‌‌‌ക്ക്’ എന്ന് ബിജെപി; തെറ്റിദ്ധാരണ പരത്തുന്നത് തിരുത്തി ഓക്സ്ഫഡ് സർവകലാശാല

കോവിഡ് പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ഏർപ്പെടുത്തിയ നടപടികൾ സൂചിപ്പിക്കുന്ന സൂചികയിൽ ഇന്ത്യയ്ക്ക് നൂറിൽ നൂറു മാർക്കെന്നാണ് ബിജെപി അവകശപ്പെട്ടത്.

പ്രധാനമന്ത്രി രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണില്‍ ഇളവുകളെക്കുറിച്ചു ഇന്നറിയാം

ചില ഇളവുകളോടെ അടച്ചിടൽ രണ്ടാഴ്ചകൂടി നീട്ടാൻ ശനിയാഴ്ച ചേർന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ധാരണയായിരുന്നു.

വിശന്നു കരയുന്ന മക്കളുടെ നിലവിളി കേൾക്കാൻ വയ്യ! ; യു.പി.യിൽ അഞ്ചുകുട്ടികളെ അമ്മ നദിയിലെറിഞ്ഞു കൊന്നു

ദിവസക്കൂലിയിൽ കഴിഞ്ഞിരുന്ന കുടുംബം അടച്ചിടലിനുശേഷം വരുമാനം നിലച്ച് പട്ടിണിയിലായതായി നാട്ടുകാർ പറഞ്ഞു. മഞ്ജുയാദവ് എന്നസ്ത്രീയാണ് കടുംകൈക്ക് മുതിർന്നത്. ഇവരെ പോലീസ്

ചികിത്സയിലുള്ള കൊവിഡ് രോഗികൾക്ക് ആദ്യ ഫലം നെഗറ്റിവ്, കൂട്ടത്തോടെ ഡിസ്ച്ചാർജ് , രണ്ടാം ഫലത്തിൽ 4 പേർക്ക് കോവിഡ്; ഗുരുതര ചികിത്സ പിഴവ്

നാലാമന്‍റെ കാര്യത്തിലായിരുന്നു ബുദ്ധിമുട്ട്. ദില്ലിയിൽ നിന്ന് എത്തിയ ഒരു അതിഥിത്തൊഴിലാളിയായിരുന്നു ഇയാൾ. ഇയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊവിഡ് പിടിമുറുക്കുന്നു ; കേസുകൾ 5274 ആയി ഉയർന്നു

രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച മുംബെയിൽ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത

കോവിഡ് -19; ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനം ആരംഭിച്ചതായി എയിംസ് ഡയറക്ടര്‍;ആരംഭഘട്ടത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ഭയപ്പെടേണ്ടത്തില്ല

തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 132 മരണം റിപ്പോര്‍ട്ട് ചെയ്തു.

മോദിയുടെ ആഹ്വാനം സ്വീകരിച്ചവർ പടക്കം പൊട്ടിച്ചതിൽ തെറ്റൊന്നുമില്ല; ന്യായീകരണവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്

പടക്കം പൊട്ടിക്കാൻ ആരും അവരോട് ആവശ്യപ്പെട്ടില്ല. അതേ സമയം അവർ അങ്ങനെ ചെയ്തെങ്കിൽ തന്നെ അതിലെന്താണ് തെറ്റ്? അവരുടെ സന്തോഷത്തിന്റെ

‘കൊറോണക്കെതിരെ ഞാൻ ചൊല്ലിയ ഗോ കൊറോണ മുദ്രാവാക്യമാണ് ഇന്ന് ലോകം മുഴുവന്‍ ചെല്ലുന്നത്’: കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ

ഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ താന്‍ ഉപയോഗിച്ച ‘മന്ത്രം’ ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാം ദാസ്

ആശങ്കയോടെ ആരോഗ്യ മേഖല : മുംബൈയിലെ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് ബാധ

26-ൽ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. ഇവരെ തൽക്കാലം ആശുപത്രിയിൽത്തന്നെ ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ൻമെന്‍റ് മേഖല (അടച്ചുപൂട്ടിയ മേഖല)

മഹാമാരിയില്‍ മരണം 68000 കവിഞ്ഞു; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3577 ആയി

രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ വേഗത കൂടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകൾ ഇരട്ടിയാകുന്നതിന്റെ നിരക്ക്

Page 1 of 21 2