പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആദ്യമായി ഇന്ത്യന്‍ സേനകളിലെ വനിതാ വിഭാഗവും ഇത്തവണ റിപ്പിബ്ലിക് ദിനത്തില്‍ പരേഡിലുണ്ടാകും

ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ ശെസനിക ശക്തിവിളിച്ചറിയിക്കാന്‍ വനിതാ സൈനികരും പരേഡിനെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് സൈനികരെ പരേഡില്‍ അണിനിരത്തുന്നത്.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരായ സൈനിക നീക്കത്തിന് ഇന്ത്യയും തയ്യാറെടുക്കുന്നു

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരായ സൈനികനീക്കത്തില്‍ അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയും സഹകരിക്കാന്‍ ഒരുങ്ങുന്നതായും 26 ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യന്‍

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ കൊയ്‌തെടുക്കുന്ന ഇന്ധനലാഭം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല- ജനങ്ങള്‍ക്കും കൂടിയുള്ളതാണ്

വംശീയവെറി ചോരപ്പുഴയായി ഒഴുകിപ്പരക്കുന്ന ആഫ്രിക്കയിലെ ചിലരാജ്യങ്ങളെയും പാട്ടാള അട്ടിമറിയും ജനങ്ങളുടെ പാലയാനവും ഒരു ദിനചര്യപോലെ നടക്കുന്ന മദ്ധ്യേഷ്യന്‍ രാജ്യങ്ങളേയും നോക്കി

ഈ 153 ഒരു വിസ്മയം തന്നെ; സച്ചിനും സെവാഗും കഴിഞ്ഞദിവസം രോഹിത് ശര്‍മ്മയും ഇരട്ടസെഞ്ച്വറി നേടിയ ഏകദിന മത്സരങ്ങളിലെല്ലാം ഇന്ത്യ വിജയിച്ചത് 153 റണ്‍സിന്

2010 ഫെബ്രുവരി 24 ന് ഗ്വാളിയാറില്‍ വെച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സച്ചിന്‍ നേടിയ 200 റണ്ണും 2011 ഡിസംബര്‍ 8ന് വെസ്റ്റിന്റീസിനെതിരെ

സ്വാതന്ത്ര ദിനാഘോഷത്തില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് കേന്ദ്രം

മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വാതന്ത്ര ദിനത്തില്‍ നിര്‍ബന്ധമായും ഓഫീസുകളില്‍ എത്തണമെന്ന് കര്‍ശന നിര്‍ദേശം കേന്ദ്രം പുറപ്പെടുവിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പടെ എല്ലാവരും

മുകുൾ രോഹ്തഗിയെ പുതിയ അറ്റോർണി ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചു

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി മുകുൾ രോഹ്തഗിയെ കേന്ദ്ര സർക്കാർ നിയമിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആണ് മുകുൾ രോഹ്തഗി

ട്വന്റി20 ലോകകപ്പ്; ആതിഥേയരെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

ട്വന്റി-20 ലോകകപ്പില്‍ ആതിഥേയരായ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ശസമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 139 റണ്‍സ്

ഒടുവില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയെങ്കിലും തോല്‍പ്പിച്ചു

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ തോല്‍വികളേറ്റു തളര്‍ന്നു നിന്ന ഇന്ത്്യന്‍ ടീം ഒടുവില്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ പുലികളായി. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിനാണ് ഇന്ത്യ

Page 116 of 138 1 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 138