ഇന്ധനവില വർദ്ധനവ്: മറ്റുള്ള രാജ്യങ്ങളില്‍ വർദ്ധിപ്പിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ കൂടിയത്: കേന്ദ്ര പെട്രോളിയം മന്ത്രി

വിവിധ ലോക രാജ്യങ്ങളില്‍ അടുത്ത കാലത്തായി അനുഭവപ്പെട്ട വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി